Monday, September 26, 2016

President Speech for Onam celebration 2016

പ്രിയപ്പെട്ട സുഹൃത്തുകളെ,

ആദ്യമായി എല്ലാവര്ക്കും എന്റെ ഓണാശംസകൾ. വളരെ അഭിമാനത്തോട് കുടി ആണ് ഇന്ന് ഞാൻ KACT യുടെ പ്രസിഡന്റ് ആയി നിങ്ങളെ അഭിസമ്പോധനാ ചെയ്യുന്നത്.  അതും കേരളത്തിന്റെ തനതായ ഉത്സവമായ ഓണംതിന്റെ ആഘോഷത്തിനിടെ ചടങ്ങിൽ.

എന്താണ് ഓണം? എന്തുകൊണ്ട് മലയാളീ അത് ജാതി മതഭേദമന്യേ ആഘോഷിക്കുന്നു? ഓണംതിന്റെ കഥയോ, മാവേലിയൂടെ ആണ്ടു തോറും ഉള്ള സന്ദർശനവും മറ്റും ഞാൻ നിങ്ങൾക്ക് പറഞ്ഞു തരേണ്ടതില്ല. എങ്കിലും ഇന്ന് ഞാൻ ഓണം ത്തിന്റെ പ്രസക്തിയും അത് മലയാളീ യുടെ കാഴ്ച പാടിനെയും എങ്ങനെ സ്വാധിനിച്ചുവെന്നും പറയാം.

ആദ്യമായി ഒരു മലയാളീ എന്നാൽ എന്താന്ന്? അവന്റെ സവിശേഷത എന്താണ്? മലയാളീ എവിടെ ചെന്നാലും അവന്റെ സംസ്കാരം അവൻ കാത്തുസൂഷിക്കുന്നു. അവനു സങ്കുചിതമായ ചിന്താഗതി ഉണ്ടാവില്ല. അവൻ പാവപെട്ടവനോട് സഹതാപം കാണിക്കുന്നു. ഗൃഹാതുരമുള്ള പാട്ടു കേട്ടാൽ ഉടനെ അവന്റെ കണ്ണ് നിറയും. അവൻ അവന്റെ നാടിന്നെ സ്നേഹിക്കുന്നു. അവൻ അവന്റെ പരിസരം വൃത്തിയായി സൂക്ഷിക്കുന്നു.

ഈ സ്കൂളിന്റെ ഇട നാഴിയിൽ ഞാൻ കാണുക ഉണ്ടായി.
If you see mean, intervene. മലയാളീ അത് എപ്പോഴും ചെയുന്നു. മലയാളിയുടെ ഈ പ്രതികരണ സ്വഭാവം പലപ്പോഴും അവനു പഴി കേൾക്കാനും വഴി ആകുന്നു.  

ചരിത്രം പറയുകയാണെങ്കിൽ, ഇന്ത്യയിൽ
ആദ്യമായി അവർണ്ണർക്ക് ക്ഷേത്രത്തിൽ പ്രേവേശനം അനുവദിച്ചത് കേരളത്തിലാണ്. അതിനു എത്രയോ കാലം മുമ്പ് അവൻ പാശ്ചാത്യ മതങ്ങളെ സ്വാഗതം ചെയ്തു. അഭയാത്രികളായ ജൂധന്മാർക് അഭയം കൊടുത്തു. ഇന്ത്യയിൽ ആദ്യമായി ഭൂമി ഇല്ലത്തരവാർക്കു ഭൂമി പട്ടയമായി നൽകിയ സംസ്ഥാനവും കേരളമാണ്.
മലയാളീ എവിടെ ചെന്നാലും അധ്വാനിച്ചു ജീവിക്കുന്നു . അത് മലയോര കർഷകൻ ആയാലും ശെരി, ഗൾഫ് മലയാളീ ആയാലും ശെരി , അമേരിക്കൻ മലയാളീ ആയാലും ശെരി അവൻ കഠിന പ്രയത്നം കൊണ്ട് വിജയം കൈവരിക്കുന്നു.
മലയാളീയുടെ ഈ സവിശേഷമായ സ്വഭാവ രൂപീകരണത്തിന്  ഒരു പരിധി വരെ കാരണം ചെറു പ്രായത്തിൽ അവൻ മാവേലിയെ പറ്റിയും ഓണംത്തിന്റെ പറ്റിയും കേട്ട  കഥ ആവാം കാരണം.
മാവേലി നാട് വാണീടും കാലം മാനുഷരെല്ലാം ഒന്ന് പോലെ, കള്ളവും ഇല്ല ചതിയും ഇല്ല. ഇത് കേൾക്കാത്ത ഒരു മലയാളീയും കാണില്ല. മലയാളീ എന്നും അങ്ങനെ ഒരു ഭരണത്തിന് വേണ്ടി സ്വപ്നം കാണുന്നു.

അതി ശക്തനായ മഹാ വിഷ്ണു അന്യായമായി മാവേലി തമ്പുരാനെ പാതാളത്തിൽ ചവിട്ടി താഴ്ത്തുമ്പോഴും അഭിമാനം ഒട്ടും കൈവിടാതെ ആത്മധൈര്യമായി മാവേലി തമ്പുരാൻ ഒരു കാര്യം മാത്രമേ അവകാശപ്പെട്ടുള്ളു. എനിക്കു എല്ലാ കൊല്ലവും എന്റെ നാടിനെയും നാട്ടുകാരെയും കാണാൻ വരണം. ഈ കഥ കേട്ട് വളർന്ന ഒരാൾക്കും അവന്റെ നാടിനെയും നാട്ടുകാരേയും മറക്കാൻ സാധ്യമല്ല. മഹാബലി തമ്പുരാന്റെ സ്നേഹത്തെയും ആത്മ വിശ്വാസത്തെയും മറക്കാൻ സാധ്യമല്ല. മലയാളീയുടെ വീക്ഷണത്തിനും, വിജയത്തിനും മഹാബലി യും ഓണംവും ഒരു വല്യ പങ്ക് വഹിക്കുന്നു.

സുഹൃതുക്കളെ
, 1985 ഈൽ  ഇത് പോലെ ഒരു ദിവസം 4 5 മലയാളീ കുടുംബങ്ങൾ CT ഈൽ തുടങ്ങിയ ഒരു കുട്ടയിമ എന്ന് 31 കൊല്ലം താണ്ടി 450 ഈൽ പരം ആളുകൾ പങ്കെടുക്കുന്ന ഒരു മഹാ സംരംഭം ആയി മാറിയിരിക്കുന്നു വളരെ അഭിമാനകരമായ ഒരു മുഹൂർത്തം ആണിത്. വിജയത്തിന്റെ പ്രമുഖ അവകാശികൾ KACT യുടെ മെംബേർസ് ആയ നിങ്ങൾ ആക്കുന്നു. അവസരത്തിൽ ഞാൻ നിങ്ങൾക്കു നന്ദി പറയുന്നു.

ഇതൊരു
നന്ദി പ്രസംഗം അല്ലെന്നു എന്നിക്കു അറിയാം. എങ്കിലും നമ്മുടെ സ്പോൺസർമാരെ കുറിച്ചൂള്ള നന്ദി ഇവിടെ ഞാൻ പ്രകടിപ്പിക്കുന്നു. KACT യുടെ സുഖകരമായ നടത്തിപ്പിനു സ്പോൺസർ മാർ ഒരു വലിയ പങ്കു തന്നെ വഹിക്കുന്നു. 7 പ്ലാറ്റിനം , 4 ഗോൾഡ് ഉം 5 സിൽവർ സ്പോൺസർ മറന്നു നമുക്ക് ഉള്ളത്. അതിൽ പലരും വളരെ വർഷമായി നമ്മുടെ അസോസിയേഷൻ നെ സഹായിച്ചു വരുന്നു.

  അവസരത്തിൽ എന്റെ ഒരു എളിയ അഭ്യർത്ഥന. നിങ്ങൾ   നമ്മുടെ സ്പോന്സര്മാരുടെ സേവനങ്ങൾ പരമാവധി  ഉപയോഗിക്കുക. സ്പോന്സര്മാരുടെ വിവരങ്ങൾ നമ്മുടെ വെബ് സൈറ്റിലും, ഇവിടെ സ്ലൈഡ് ഷോ വഴിയും നിങ്ങൾക്കു കാണാം.

സുഹൃത്തുകളെ
, ഒരു നോൺ പ്രോഫിറ് അസോസിയേഷനിൽ പ്രവർത്തിക്കുമ്പോൾ വളരെ  അധികം പ്രതിസന്ധികൾ നേരിടേണ്ടിവരും. അപ്പോഴല്ലാം നമ്മുക്ക് ശക്തിയും പ്രചോദനവും നൽകുന്നത് നമ്മളെ നിർലോഭമായി സഹായിക്കുന്ന നമ്മുടെ സഹ പ്രവർത്തകരാണ്. ഞാൻ എത്രെ ആവര്ത്തി പറഞ്ഞാലും അവരോടുള്ള കടപ്പാട് എനിക്ക് പറഞ്ഞു അറിയിക്കാൻ കയില്ല. Maveli and Binu

അത്
പോലെ നമ്മുടെ പ്രോഗ്രാം പാർട്ടിസിപ്പന്റ്സ്‌. നമ്മുടെ അസോസിയേഷന്റെ ഏറ്റവും വലിയ ശക്തി നമ്മുടെ സഹോദര സഹോദിരിമാരാണ് പ്രേതെകിച്ചു  നമ്മുടെ സഹോദിരിമാരാണ്. അവരുടെ ജോലി തെരക്കിന്ടയിൽ അവർ പല പ്രോഗ്രാംസ്ചെയ്യുന്നു, അവരുടെ കുട്ടികളെ പങ്കടിപ്പിക്കുന്നു. ഇന്നത്തെ  25 ഇത് പരം പ്രോഗ്രാംസിന്റെ ഗുണനിലവാരം  കണ്ടാൽ അറിയാം അവർ എത്ര എഫ്ഫോട് എടിത്തിട്ടുണ്ടന്നു.  അവർക്കു അവസരത്തിൽ ഞാൻ നന്ദി പറയുന്നു.

അവസാനമായി നമ്മുടെ EMCEES. KACT il കുഞ്ഞു നാള് മുതൽ പങ്കടുക്കുന്ന കുട്ടികൾ ആണ്ഇവരുടെ കൈയിൽ നമ്മുടെ ഇന്നത്തെ പ്രോഗ്രം സുരക്ഷിതമെന്നാണ് എന്നിക്കു ഉറപ്പുണ്ടെ.

സുന്ദര സുരക്ഷിതമായ ഒരു നല്ല നാള് നേർന്നു കൊണ്ട് ഞാൻ നിറുത്തുന്നു. Enjoy the show.

Suresh Jayaprasad

Dated: Sep 24. 2016

Wednesday, September 14, 2016

What you whispered !


What you whispered
Will the day tell its secret,
before it disappears
Will my night burn in its curiosity

Tucked away in the folds of my life
Through its sorrows and sufferings
Toils and tribulations
Treasures are those memories with you

What you whispered
Until I know …
You and your thoughts
will keep me alive


- Suresh Jayaprasad
Dated 9/14/2016